കരവാളൂർ: നീലാമ്മാളിൽ ലക്ഷ്മിവിലാസത്തിൽ വീട്ടിൽ പരേതനായ മാധവനാചാരിയുടെ മകൻ എം. മോഹൻദാസ് (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: രാധാമണി. മക്കൾ: രമ്യമോഹൻ, രഞ്ജുമോഹൻ. മരുമകൻ: അനിൽകുമാർ.