ആയൂർ: ഇളമാട് അംമ്പലംമുക്ക് കലാസദനത്തിൽ സദാശിവൻപിള്ള (88) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ബാലചന്ദ്രൻപിള്ള, വസന്തകുമാരി, വിജയലക്ഷ്മി, സുരേന്ദ്രൻപിള്ള. മരുമക്കൾ: ചന്ദ്രലേഖ, ഉണ്ണികൃഷ്ണപിള്ള, സുരേന്ദ്രൻപിള്ള, ഗിരിജാകുമാരി. സഞ്ചയനം 19ന്.