കടപ്പാക്കട: ഭാവനാ നഗർ 9 ഭാർഗ്ഗവി നിവാസിൽ കെ. ദാമോദരൻനായർ (79) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഭാർഗ്ഗവിഅമ്മ. മക്കൾ: പ്രേംകുമാർ (സാരഥി ഓട്ടോകാർസ് കൊല്ലം), പ്രദീപ്കുമാർ (ആർമി), പ്രസിദ്കുമാർ (ആർമി). മരുമക്കൾ: ജയശ്രീ (ഡി.ഡി ഓഫീസ് കൊല്ലം), ശ്രീരേഖ (നടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്), നിഷ പ്രസിദ് (ബ്യൂറോ ഒഫ് ഇമിഗ്രേഷൻ).