കൊട്ടിയം: തട്ടാരുവിള വി.എസ് ഭവനിൽ ബ്രഹ്മാനന്ദന്റെ ഭാര്യ ബിന്ദു (45) നിര്യാതയായി. മക്കൾ: ശ്രുതി, വിഷ്ണു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.