vikraman-48
വിക്രമൻ

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കാഞ്ഞികോയിക്കൽ കിഴക്കതിൽ (കൈലാസത്തിൽ) വിക്രമൻ (48) നിര്യാതനായി. ഭാര്യ: വിജയമ്മ. മകൻ: അഖിലേഷ്. സഞ്ചയനം 22 ന് രാവിലെ 8 ന്.