ഓയൂർ: മരുതമൺപള്ളി മുരിങ്ങമംഗലത്ത് പുത്തൻവീട്ടിൽ കെ. ജെയിംസ് (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജിഷ, നിഷ. മരുമക്കൾ: പ്രൊഫ. ടി. ഡിനൻറ് ( ബിസിനസ്), ജെയിംസ് ജോർജ്ജ് (അദ്ധ്യാപകൻ).