ഓയൂർ: അമ്പലംകുന്ന് തെറ്റിക്കാട് സോണിയ വിലാസത്തിൽ രാജുവിന്റെ ഭാര്യ ശോഭന (50) നിര്യാതയായി. മക്കൾ: സോണിയ, ശരണ്യ, ശ്യാമ, രാഹുൽ, രേഷ്മ, രാകേഷ്. മരുമകൻ: അനീഷ്.