muralikrishnan-44
മുരളികൃഷ്ണൻ

ഓയൂർ: വെളിനല്ലൂർ ഗോകുലത്തിൽ പരവൂർ രാമചന്ദ്രന്റേയും കാഥിക വെളിനല്ലൂർ വസന്തകുമാരിയുടേയും മകൻ മുരളികൃഷ്ണൻ (44) നിര്യാതനായി. ഭാര്യ : സുശീല കുമാരി. മകൻ: ദൈവീക്.