ശാസ്താംകോട്ട: കരിന്തോട്ടുവ മാംകൂട്ടത്തിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ സാറ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കരിന്തോട്ടുവാ രക്ഷാസൈന്യം പള്ളി സെമിത്തേരിയിൽ. മക്കൾ: ഐസക്, ജോയി, പരേതനായ ജോർജ്ജ്, സാംകുട്ടി. മരുമക്കൾ: ലില്ലി, റോസമ്മ, മേഴ്സി, സിനി.