പന്മന: കളരി ആർ.കെ ഭവനത്ത് രാധാകൃഷ്ണന്റെ (കെ.എം.എം.എൽ) ഭാര്യ ശ്രീലത (44) നിര്യാതയായി. മക്കൾ: രാഹുൽകൃഷ്ണൻ, രാധിൽകൃഷ്ണൻ. സഞ്ചയനം 22ന് രാവിലെ 8ന്.