കരുകോൺ: പുഞ്ചക്കോണം ചരുവിള വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ പാറുക്കുട്ടി (80) നിര്യാതയായി. മക്കൾ: ശകുന്തള (അഭിജിത്ത് ഹോട്ടൽ, കരുകോൺ), മോഹനൻ, ബാബു. മരുമക്കൾ: രാജൻ, ലൈല, ഷൈല. സഞ്ചയനം 21 ന് രാവിലെ 8ന്.