അമ്പലംകുന്ന്: മുത്താരംകുന്ന് കിളിത്തട്ടിൽ വീട്ടിൽ കെ. സുധാകരന്റെ ഭാര്യ ആർ. ചന്ദ്രമതി (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: നവിൻ, നവീഷ്. മരുമക്കൾ: സ്വപ്ന, പ്രീതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.