കൊല്ലം: തങ്കശ്ശേരി അനന്യ നഗർ 66 സി.ജെ ഹൗസിൽ ആന്റണി ക്രൂസിന്റെയും പരേതയായ ജെയിൻ ക്രൂസിന്റെയും മകൻ അലക്സ് ക്രൂസ് (52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തങ്കശ്ശേരി ഹോളി ക്രോസ് ദേവാലയത്തിൽ. ഭാര്യ: ഫ്രീഡാ അലക്സ്. മക്കൾ: നവീൻ, നിഷു.