കൂട്ടിക്കട: ആയിരംതെങ്ങ് ചേരി മഠത്തിൽ വടക്കതിൽ ബാബുവിന്റെ ഭാര്യ ഷൈലജ (55) നിര്യാതയായി. മക്കൾ: നിജിത, വിനു. മരുമകൻ: നെജി. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 2ന് രാവിലെ 8.30ന്.