കുളക്കട കിഴക്ക്: സജിഭവനിൽ (പള്ളിയിൽ) ശിവദാസൻ (72) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സജീവ്, പ്രദീപ്, പരേതനായ രാജീവ്. മരുമക്കൾ: സുനിത, നിഷ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.