malathi

ഓച്ചിറ: ശ്രായിക്കാട് കമലാലയത്തിൽ പരേതനായ ചന്ദ്രസേനന്റെ ഭാര്യ മാലതി (80) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ഹരികുമാർ, മീര, സുനിൽകുമാർ, വിജയകുമാർ, ഗോപകുമാർ, ശ്രീജ. മരുമക്കൾ: ഷാലിജ, ശ്രീജി, കൃഷ്ണൻ, സീന, രജിത, സാന്ദ്ര, ജോയി. മരണാനന്തരകർമ്മം: ഒക്ടോബർ മൂന്നിന് രാവിലെ 10ന്.