പ്രാക്കുളം: വയലിൽ വടക്കതിൽ ആർ. ശിവരാമൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ബാബു, മോഹനൻ, രവി. മരുമക്കൾ: ആർ. ജയ, എസ്. സുജി, ആർ. ജലജ. സഞ്ചയനം 22ന് രാവിലെ 7ന്.