ശൂരനാട് വടക്ക്: പടിഞ്ഞാറ്റകിഴക്ക് (കാഞ്ഞിക്കൽ തെക്കതിൽ) വാഴപ്പള്ളിൽ വി. രാജൻനായർ (73) നിര്യാതനായി. ഭാര്യ: ബി. വിജയമ്മ. മക്കൾ: ധന്യരാജ്, പരേതനായ ധനേഷ്രാജ്. മരുമകൻ: എസ്. സജീവ്. സഞ്ചയനം 22ന് രാവിലെ 8ന്.