ഇളമ്പൽ: കുണ്ടയം അഭിരാം നിവാസിൽ ഡി. ജയമോഹനന്റെ ഭാര്യ ലൈല (55) നിര്യാതയായി. മക്കൾ: അഭിരാം, അഖിൽ. സഞ്ചയനം 21ന് രാവിലെ 8ന്.