ചക്കുവരയ്ക്കൽ: സ്മിതാ ഭവനിൽ എ. തോമസിന്റെ ഭാര്യ വത്സമ്മ തോമസ് (58) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ചക്കുവരയ്ക്കൽ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സ്മിത, സുമ. മരുമക്കൾ: ടി. ബിനു, അനീഷ്.