pathanapuram
ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന മധുരവിതരണം

പത്തനാപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഹോസ്പിറ്റലിൽ കിടപ്പുരോഗികളെ സന്ദർശിച്ച് മധുര വിതരണം നടത്തി. വിളക്കുടി ചന്ദ്രൻ, എലിക്കാട്ടർ രാജേന്ദ്രകുമാർ, വിശ്വനാഥൻ അചാരി, ശിവൻകുട്ടി, ബൈജു കവലയിൽ എന്നിവർ നേതൃത്വം നൽകി.