thomas-d-88
ഡി. തോമസ്

ചാത്തന്നൂർ: കൈതക്കുഴി പള്ളി വടക്കതിൽ തുണ്ടുവിള പുത്തൻവീട്ടിൽ ഡി.തോമസ് (88, റിട്ട. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വെളിച്ചക്കാല ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ തോമസ് (വടകോട്കരിക്കത്തിൽ കുടുംബാംഗം). മക്കൾ: അമ്മുക്കുട്ടി, അന്നമ്മ, പരേതനായ ഡാനിയേൽ സോമി, സൂസമ്മ, പാസ്റ്റർ മാത്യു തോമസ് മരുമക്കൾ: പരേതനായ വർഗ്ഗീസ്, രാജു, ലീലാമ്മ, രാജൻ,ജോൺ, സീനാ മാത്യു.