ആലുംകടവ്: മരു.തെക്ക് കണ്ടത്തിൽ കിഴക്കതിൽ മാണിയ്ക്കശ്ശേരിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ നാണി (84) നിര്യാതയായി. മക്കൾ: സരസ്വതി, സരസമ്മ, സതീശൻ, സുരേന്ദ്രൻ, സുദേശൻ, സുരേഷ്കുമാർ (മണി). മരുമക്കൾ: ബാലൻ, ശശിധരൻ, ഗീത, മിനി, ശ്രീവിദ്യ. സഞ്ചയനം 23ന് രാവിലെ 7ന്.