ചണ്ണപ്പേട്ട: മീൻകുളം കനകകുന്ന് വീട്ടിൽ (പള്ളിപടിഞ്ഞാറ്റതിൽ) പരേതനായ എം.കെ. ജോർജിന്റെ ഭാര്യ റെയ്ച്ചൽ ജോർജ് (92) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സാറാമ്മ, ആനിഅമ്മ, എൽസമ്മ, ഐസക്, സൂസൻ. മരുമക്കൾ: പരേതനായ മാത്യു കുര്യൻ, കെ.പി. യോഹന്നാൻ, പരേതനായ രാജൻ.പി. ജോർജ്, ലിസി, വില്ല്യം ഫിലിപ്പ്.