ഇരവിപുരം: വാളത്തുംഗൽ ബാപ്പുജി നഗർ 218 ഇത്തിക്കര ഹൗസിൽ താഹിറിന്റെ ഭാര്യ നബീസാബീവി (65) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് മുതിരപ്പറമ്പ് ജുമഅത്ത് കബർസ്ഥാനിൽ. മക്കൾ: ഷാഹിന, സബീന, ഷാനവാസ് (സി.പി.എം ചകിരിക്കട ബ്രാഞ്ച് അംഗം). മരുമക്കൾ: അബ്ദുൽ നാസർ, അബ്ദുൽ റഹ്മാൻ, സുറുമി.