anilkumar-g-52
ജി. അനിൽകുമാർ

ചവറ: കൃഷ്ണൻ നട വാർഡിൽ കൃഷ്ണപ്രിയയിൽ ജി. അനിൽകുമാർ ( 52, കെ.എം.എം.എൽ ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : അനിതകുമാരി. മക്കൾ: അനഘ , അനശ്വർ.