
ഒറ്റക്കൽ: മുകളുവിള വീട്ടിൽ ജി. പാപ്പച്ചൻ (63, മുൻ റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തെന്മല ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: പ്രിൻസി, ഷൈനി. മരുമക്കൾ: അനി ഗീവർഗ്ഗീസ്, റോബിൻ.ഡി. തോമസ്.