വടക്കുംതല കിഴക്ക്: കാട്ടുവിള പടീറ്റതിൽ (ശ്രീപദം) പുരുഷോത്തമൻ (76) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷീജ, സുനിൽകുമാർ (ചവറ കെ.എം.എം.എൽ എം.എസ് യൂണിറ്റ്). മരുമക്കൾ: ഡി. രഘു, ജെ. ദീപ. സഞ്ചയനം 22ന് രാവിലെ 8ന്.