കൊട്ടാരക്കര: കിഴുട്ടു ചിറയിൽ പരേതനായ കെ.പി. ജോർജിന്റെ മകനും മസ്ക്കറ്റിലെ ജെർമനി ലോയിഡ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് ജോർജ് (47,മനോജ് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്മിത ഫിലിപ്പ്. മക്കൾ: ജോർജ്, ജെഫ്.