ഐവർകാല: നടുവിൽ വലിയ വിള പടിഞ്ഞാറ്റതിൽ പരേതനായ ദിവാകരന്റെ ഭാര്യ വിലാസിനി (76) നിര്യാതയായി. മക്കൾ: തിലക രാജൻ, രാജൻ, ഗീത, സജികുമാർ. മരുമക്കൾ: സുലോചന, ശോഭന, രഞ്ജിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.