ഇടമൺ: ചിറ്റാലംകോട് കോളനി അശ്വതി വിലാസത്തിൽ കെ. തമ്പി (52) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അഭിലാഷ്, പരേതയായ അശ്വതി. മരുമകൾ: സൗമ്യ.