മീയ്യമണ്ണൂർ: കൊട്ടറ അനീഷ് ഭവനിൽ (മേലേവിള) എൻ. ശശിധരൻപിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മക്കൾ: അശ്വതി, പരേതനായ അനീഷ്കുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, വിഷ്ണുജ.