പുനലൂർ: മണിയാർ കുന്നിൽ വീട്ടിൽ ബിനുജോർജിന്റെ ഭാര്യ റോസമ്മ (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പ്ളാച്ചേരി എ.ജി പള്ളി സെമിത്തേരിയിൽ. മകൾ: ജസ്റ്റിന ബിനു.