കൊട്ടാരക്കര: കിഴക്കേക്കര വേടക്കുഴി തെക്കേപുത്തൻ വീട്ടിൽ ജയചന്ദ്രബാബു (59) നിര്യാതനായി. സംസ്കാരം നാളെ രാത്രി 8ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: ഹരികൃഷ്ണൻ, ഹരിപ്രീയ. മരുമകൻ: രതീഷ്.ബി.പിള്ള.