കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പീടിക വടക്കതിൽ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ഐഷാബീവി (58) നിര്യാതയായി. മക്കൾ: സക്കീന, സജീന, നൗഫൽ, മുഹമ്മദ് സാലിം. മരുമക്കൾ: സെയ്ഹുദ്ദീൻ (ബഹ്റൈൻ), ലത്തീഫ് (ബഹ്റൈൻ), ഹൈറുനിസ, റസീനാബീവി.