കൊട്ടാരക്കര: പെരുംങ്കുളം സുനിൽ ഹൗസിൽ പരേതനായ സുരേന്ദ്രന്റയും ലക്ഷ്‌മിയുടെയും മകൻ സുധീർ (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ. മക്കൾ: ആദിത്യ ലക്ഷ്മി, അനഘാലക്ഷ്മി.