അഞ്ചൽ: വെളിയം പാറവിള പുത്തൻവീട്ടിൽ ഡി. പ്രസാദ് (60) നിര്യാതനായി. ഭാര്യ: ബി. രമാദേവി. മക്കൾ: അമൃത, അഖില. മരുമകൻ: അജേഷ്. സഞ്ചയനം 22 ന് രാവിലെ 8ന്.