പാവുമ്പ തെക്ക്: വിഷ്ണു ഭവനിൽ ശശിധരൻപിള്ള (67) നിര്യാതനായി. ഭാര്യ: പുഷ്പവല്ലിഅമ്മ. മക്കൾ: രാഹുൽ, രാഹി. മരുമക്കൾ: അനു, പ്രേംജിത്ത്. സഞ്ചയനം 23ന് രാവിലെ 8ന്.