അഞ്ചൽ: അലയമൺ ബിജു ഭവനിൽ പ്രഭാകരൻ (75, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഷീല. മക്കൾ: ബിന്ദു , ബിജു (കേരള പൊലീസ്). മരുമക്കൾ: രാമചന്ദ്രൻ, ആശിര.