ആലുംകടവ്: മരു. തെക്കുംമുറിയിൽ കണ്ടേട്ടയ്യത്ത് വീട്ടിൽ കാർത്തികേയൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: രമണൻ, രമേശൻ, രഘു, രവി, രാജേഷ്, രാജു, വസന്ത. മരുമക്കൾ: സുധർമ്മ, രാധാമണി, സാവിത്രി, രാധാമണി, പ്രസന്ന, അജിത, സുരേഷ്. സഞ്ചയനം 23ന് രാവിലെ 8ന്.