viswnadhan-nair-81

ഓയൂർ: കഥകളിസംഗീതജ്ഞൻ കലാമണ്ഡലം ഗംഗാധരന്റെ സഹോദരൻ വെളിനല്ലൂർ മണ്ണൂർ വീട്ടിൽ വിശ്വനാഥൻനായർ (81) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: വെളിനല്ലൂർ രാമചന്ദ്രൻ (നാടക സംവിധായകൻ ), ബൈജു.