suryakumar-62

ഓയൂർ: വെളിയം എസ്.ബി.ഭവനിൽ (കളീലിൽ വീട്) സൂര്യ കുമാർ ( 62) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: എസ്.സുബിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.