കൊട്ടാരക്കര: ചെണ്ടമനാട് കപ്പുമാംവിള വീട്ടിൽ പരേതനായ ഗോപാലന്റെയും ചെല്ലമ്മയുടെയും മകൻ കെ.ജി. വേണു (61, റിട്ട. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: പരേതയായ കൃഷ്ണകുമാരി. മക്കൾ: വിനീത് വേണു, വിനീത വേണു.