paramesharan-82

ചവറ: പന്മന വടുതല ശശിമംഗലത്ത് പരമേശ്വരൻ (82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവള​പ്പിൽ. ഭാര്യ: പരേതയായ രാ​ജമ്മ. മക്കൾ: ശാന്തമ്മ, പരേതനായ ആനന്ദൻ, വത്സല, രാജേന്ദ്രൻ, ശ്രീകല, ശ്രീകുമാർ, ഗോപകു​മാർ. മരുമക്കൾ: വിശ്വംഭരൻ, സേതു, ജയശ്രി, രവി, ബിന്ദു, രമ്യ.