നെല്ലിക്കുന്നം: വേലംകോണം കുന്നത്ത് വീട്ടിൽ കെ. ജോർജ് (79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ. മക്കൾ: ലീലാമ്മ, ജോൺകുട്ടി, റോസമ്മ, ബാബുക്കുട്ടൻ, സുനി, പരേതനായ ബേബിക്കുട്ടി. മരുമക്കൾ: മാമച്ചൻ, പൊന്നമ്മ, ബിജു, സജന, ജെയിംസ്.