അഞ്ചൽ: കോമളം തെക്കേമലപ്പുറം മലയിൽ പുത്തൻ വീട്ടിൽ പി. രാജൻ (67) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രാജീവ്, രാജേഷ്. മരുമക്കൾ: താര, അർച്ചന. സഞ്ചയനം 23ന് രാവിലെ 7ന്.