പാരിപ്പള്ളി: അയിരൂർ കിഴക്കേപ്പുറം കൃഷ്ണഗിരിയിൽ പരേതനായ സുധിയുടെ ഭാര്യ എസ്. ഗീത (57) നിര്യാതയായി. മക്കൾ: സുഗീഷ്, സുഗീത്. മരുമക്കൾ: സുധീന, സോണി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.