ചടയമംഗലം: കുളങ്ങര വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ബി. ഭാർഗ്ഗവിഅമ്മ (84) നിര്യാതയായി. മക്കൾ: പരമേശ്വരൻപിള്ള, മുരളീധരൻപിള്ള, വിശ്വനാഥൻപിള്ള, രാധാമണി, തുളസീധരൻപിള്ള. മരുമക്കൾ: രതി, ലളിത, പ്രസന്നകുമാരി, സുരേന്ദ്രൻ, ഇന്ദു. സഞ്ചയനം 23ന് രാവിലെ 9ന്.