ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര ഭാസ്ക്കര വിലാസത്തിൽ പരേതനായ ഭാസ്ക്കരൻപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (89) നിര്യാതയായി. മക്കൾ: വിലാസിനിഅമ്മ, മുരളീധരൻപിള്ള, പുഷ്പരാജൻപിള്ള, അശോകാനന്ദൻപിള്ള, ശൈലജ, ശ്രീലത. മരുമക്കൾ: എൻ. സദാനന്ദൻപിള്ള, രാജലക്ഷ്മിഅമ്മ, ഗീതാകുമാരി, കെ.പി. രാജൻപിള്ള, വി. വിജയകുമാർ.