ശാസ്താംകോട്ട: ഐ.സി.എസ് ജംഗ്ഷനിൽ ഒയാസിസ് ടെയ്ലർ ഉടമ കരുനാഗപ്പള്ളി മാരിത്തോട്ടം മേട്ടയിൽ കിഴക്കതിൽ സാദിഖ് (52) നിര്യാതനായി. ഭാര്യ: സിംല. മക്കൾ: അഫീൻ സാദിഖ്, ഹാഷില. മരുമകൻ: ഉമർ.